ഓയൂർ: മൈലോട് ശ്രീരംഗത്തിൽ വി.കെ. ശ്രീധരൻ (86) നിര്യാതനായി. ഭാര്യ: ജി. സരോജിനി (റിട്ട. അദ്ധ്യാപിക, ടി.ഇ.എം.എച്ച്.എസ്, മൈലോട്). മക്കൾ: ജിത.എസ്. ശ്രീധർ (എച്ച്.എസ്.എസ്.ടി, ജി.എച്ച്.എസ്.എസ് കിളിമാനൂർ), എസ്. ജിതേഷ് (ലക്ചറർ ഡയറ്റ് പത്തനംതിട്ട), വിദ്യ.എസ്. ശ്രീധർ (എച്ച്.എസ്.എസ്.ടി, ജി.എച്ച്.എസ്.എസ് കൊടുവള്ളി). മരുമക്കൾ: യു. പുഷ്പാംഗദൻ (അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ്), ആർ.പി. ഗംഗ (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ് തേവന്നൂർ, ആർ. അനിൽ (അദ്ധ്യാപകൻ, സെന്റ് ജോർജ് വി.എച്ച്.എസ്.എസ് അട്ടച്ചാക്കൽ).