കൊല്ലം: കൊട്ടാരക്കര തൃക്കണ്ണമംഗൽ ചന്ദ്രവിലാസത്തിൽ എൻ. തങ്കപ്പൻനായർ (94) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: രത്നമ്മ, ചന്ദ്രശേഖരൻനായർ (റിട്ട. എൻജിനിയർ കെ.എസ്.ഇ.ബി), ഗീതാമ്മ, ശാന്തകുമാരി. മരുമക്കൾ: സോമനാഥൻനായർ, സുധ (റിട്ട. അദ്ധ്യാപിക, യു.പി.എസ് പേഴുംമൂട്), ഓമനക്കുട്ടൻ. സഞ്ചയനം 8ന് രാവിലെ 8ന്.