കടയ്ക്കൽ: ആറ്റുപുറം പെലപ്പേക്കോണം കാർത്തികയിൽ റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കെ. ഭാസ്കരന്റെ ഭാര്യ നന്ദിനി (71) നിര്യാതയായി. മക്കൾ: സുനിൽ കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ, ആലപ്പുഴ), മിനിമോൾ (ജെ.പി.എച്ച്.എൻ, നെടുങ്ങോലം). മരുമകൻ: ലാലു (ജെ.എച്ച്.ഐ, ഇട്ടിവ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.