ഐവർകാല: പുത്തനമ്പലം തെക്കേക്കര പുത്തൻവീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ജാനകി (97) നിര്യാതയായി. മക്കൾ: തങ്കമ്മ, ഭാനു, ദിവാകരൻ, ഇന്ദിര, രാജേന്ദ്രൻ. മരുമക്കൾ: ഗംഗാധരൻ, ലതഭായി, ജഗദമ്മ, പരേതനായ വിജയഭാനു. സഞ്ചയനം 6ന് രാവിലെ 8ന്.