കിഴക്കേ കല്ലട: ഓണമ്പലം ജാസ്മിൻ സദനത്തിൽ (കിണറുംമൂട്ടിൽ) നെൽസൺ ഡാനിയേൽ (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാവനാട് മുക്കാട് തിരുകുടുംബ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: ജാഗ്സൺ, ജാസ്മിൻ, ജോസഫ്, ജെയിൻ ജാക്കുലിൻ.