jaya-75

കടയ്ക്കൽ: കുറ്റിക്കാട് പൊങ്ങുമല പുത്തൻവീട്ടിൽ ശശിധരന്റെ ഭാര്യ ജയ (75) നിര്യാതയായി. മക്കൾ: ബിനു, ബിന്ദു, ബിജേഷ്. മരുമക്കൾ: അജിത്ത്, റാണി, പ്രിയ.