ഓച്ചിറ: മേമന ചെല്ലേഴത്ത് തെക്കതിൽ എസ്. കൃഷ്ണപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: കമലമ്മ. മക്കൾ: ഋഷീകേശൻ (കെ.എസ്.ആർ.ടി.സി, കായംകുളം), ബിജുകുമാർ (എൻ.സി.സി). മരുമക്കൾ: മഞ്ജുള, ഗംഗാദേവി. സഞ്ചയനം 7ന് രാവിലെ 8ന്.