ഓച്ചിറ: അഴീക്കൽ പരത്തുംമൂട്ടിൽ ഗോപാലൻ (70) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഷീജ, ലീല, പ്രസന്നൻ. മരുമക്കൾ: ഹരിദാസ്, ഷാജിമോൻ, ഗിരിജ. സഞ്ചയനം 7ന് രാവിലെ 9ന്.