ഏരൂർ: കരുകോൺ ഈട്ടിമൂട്ടിൽ വീട്ടിൽ അബ്ദുൽ സലാം (77) നിര്യാതനായി. ഭാര്യ: പരേതയായ റംലാബീവി. മക്കൾ: സുൽഫിക്കർ, ബദറുദ്ദീന്‍, നസിയത്ത് ബീവി. മരുമക്കൾ: സീനത്ത്, നജീന, അബ്ബാസ്.