ഓച്ചിറ: പ്രയാർ തെക്ക് ആലുംപിടിക കടുവിൽ വീട്ടിൽ പുഷ്കരൻ (39) നിര്യാതനായി.ഭാര്യ: ഗോമതി. മക്കൾ: ഗോകുൽ, ഗോപു. സഞ്ചയനം 6ന് രാവിലെ 8ന്.