മൺട്രോതുരുത്ത്: കിടപ്രം തെക്ക് ചെറുകാവിൽ വീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ രുദ്രാണി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലതിക, വിജയകുമാർ, പ്രസന്ന, ഉദയകുമാർ. മരുമക്കൾ: ത്യാഗരാജൻ, ശ്രീലത, സാബു.