പത്തനാപുരം: പിറവന്തൂർ വൃന്ദ ഭവനത്തിൽ മാധവൻ (മാതു, 70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പങ്കജാക്ഷിഅമ്മ. മക്കൾ: കൃഷ്ണകുമാരി, പരേതനായ ബിജുകുമാർ, ബിനുകുമാർ, അനിൽകുമാർ, അനീഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.