കൊല്ലം: കൊച്ചുമാമ്പുഴ വീട്ടിൽ തങ്കപ്പൻപിള്ളയുടെ ബാലൻപിള്ളയുടെയും സഹോദരി ഭാർഗ്ഗവിപിള്ള (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. സഞ്ചയനം 7ന് രാവിലെ 8ന്.