വേളമാനൂർ: പള്ളിയ്ക്കൽ മൂതല പച്ചയിൽവീട്ടിൽ പരേതനായ മനോഹരൻപിള്ളയുടെയും വിജയമ്മഅമ്മയുടെയും മകൻ എം. ദീപക്കുമാർ (ജോയി, 46) ദുബായിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: മായ. മകൾ: ഗൗരി.