കല്ലുവാതുക്കൽ: പാമ്പുറം ലളിതാമന്ദിരത്തിൽ പരേതനായ വേലുപ്പിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (85) നിര്യാതയായി. മക്കൾ: ലളിതാഭായിഅമ്മ, ശ്രീകണ്ഠൻപിള്ള, ലീലാഭായിഅമ്മ, പരേതനായ മണികണ്ഠൻപിള്ള, ചന്ദ്രൻപിള്ള. മരുമക്കൾ: തുളസീധരൻനായർ, ശ്രീദേവിഅമ്മ, ഗീത, പരേതനായ വിജയകുമാരൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.