കൊല്ലം: കടപ്പാക്കട തെക്കടത്ത് വീട്ടിൽ (ഭാവനനഗർ - 155) എ. മുരളീധരൻആചാരി (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുരേഷ്, സിന്ധു, സുനിൽകുമാർ, സുനിത. മരുമക്കൾ: ലത, ബിനുകുമാർ, സിനി, ചന്ദ്രബാബു.