തഴുത്തല: ഉമയനല്ലൂർ പേരയം കാഞ്ഞിരംവിള തെക്കതിൽ ബാബുരാജൻപിള്ള (66) നിര്യാതനായി. ഭാര്യ: സുശീലാമ്മ. മക്കൾ: അനീഷ്ബാബു, അശ്വതിബാബു. മരുമക്കൾ: കസ്തൂരികൃഷ്ണൻ, സുനിൽകുമാർ. സഞ്ചയനം 8ന് രാവിലെ 8ന്.