ശൂരനാട് വടക്ക്: പടി. കിഴക്ക് വീത്തൂരയ്യത്തിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ രാജമ്മ (64) നിര്യാതയായി. മക്കൾ: ഷീജ, ഗിരിജ. മരുമക്കൾ: വിജയൻ, രാജീവ്. സഞ്ചയനം 7ന് രാവിലെ 8ന്.