ആലുംകടവ്: ആലപ്പാട് കൊല്ലൻവളാലിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ഭാരതി (88) നിര്യാതയായി. മകൾ: വിജയമ്മ (റിട്ട. ഇ.എസ്.ഐ ജീവനക്കാരി, കൊല്ലം). മരുമകൻ: കെ. വിശ്വംഭരൻ (കേരള പുരാണ പാരായണ സംഘടന നിയോജക മണ്ഡലം പ്രസിഡന്റ് കരുനാഗപ്പള്ളി). സഞ്ചയനം 7ന് രാവിലെ 8ന്.