കൊല്ലം: വെഞ്ചേമ്പ് കൊച്ചയ്യത്തുവീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ മീനാക്ഷി (78) നിര്യാതയായി. മകൻ: രവീന്ദ്രൻ. മരുമകൾ: ഷൈലജ.