mallika-62

ഓച്ചിറ: വയനകം മൂശ്ശാരിശ്ശേരിൽ രഘുനാഥന്റെ ഭാര്യ മല്ലിക (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്.വയനകം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയാണ്. മകൾ: അമിത. മരുമകൻ: ഭഗവത്.