ശക്തികുളങ്ങര: കളിയിലഴികത്ത് പടിഞ്ഞാറ്റതിൽ ഐശ്വര്യനഗർ 26 ൽ പരേതനായ പുറത്തേഴത്ത് സുകുമാരന്റെ ഭാര്യ ശാരദ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: രാധാമണി, ബേബി, ലാലു, നന്ദിനി, ശ്രീദേവീ, വത്സല, ലത, ശിവൻകുട്ടി. മരുമക്കൾ: പരേതനായ വിശ്വംഭരൻ, പരേതയായ ഷൈല, മണിയൻ, പരേതനായ അശോകൻ, പരേതനായ ബേബി, ബിനു, രാജശ്രീ. സഞ്ചയനം 8ന് രാവിലെ 6.30ന്.