കല്ലിശ്ശേരി: തോട്ടത്തിൽ ചെല്ലാട്ട് പരേതനായ ടി.ജി. തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് (94, റിട്ട. അദ്ധ്യാപിക, പുനലൂർ എച്ച്.എസ്) നിര്യാതയായി. സംസ്കാരം 7ന് വൈകിട്ട് 3ന് കല്ലിശ്ശേരി ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. ജോർജ് തോമസ് (സൗത്ത് ആഫ്രിക്ക), ഗ്രേസി തോമസ്, ആനി സ്ക്കറിയ (യു.എസ്.എ). മരുമക്കൾ: ഡോ. ഗ്രേയ്സ് ജോർജ് (സൗത്ത് ആഫ്രിക്ക) , പ്രൊഫ. തോമസ്് ലൂക്കോസ് (കൊട്ടാരക്കര), ഡോ. മാണി സ്ക്കറിയ (യു.എസ്.എ).