susheela-87
സുശീല

പാരിപ്പള്ളി: നടയ്ക്കൽ കേശവവിലാസത്തിൽ പരേതനായ രാഘവന്റെ ഭാര്യ സുശീല (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭന, രവി, പൊന്നമ്മ, കനക, ലതിക, ഗീത, മിനി. മരുമക്കൾ: സുകുമാരൻ, വിജയൻ, സുനിൽകുമാർ, രത്നാകരൻ, ബ്രഹ്മാനന്ദൻ, അശോകൻ.