anjali-27
അജ്ഞലി

ചാത്തന്നൂർ: ഏറം വടക്ക് സ്നേഹാഞ്ജലിയിൽ പരേതനായ അശോകന്റെയും ഷീബയുടെയും മകൾ അഞ്ജലി (27) നിര്യാതയായി. ഭർത്താവ്: അമ്പു. സഹോദരൻ: അമൽ (ഗൾഫ്).