thahakutty-59
ചാണിയ്ക്കൽ താഹാക്കുട്ടി

കൊല്ലം: അയത്തിൽ ചാണിക്കൽ കുടുംബാംഗം മൈലാപ്പൂർ ചാണിക്കൽ വീട്ടിൽ സി.ഇ. താഹാക്കുട്ടി (59) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് അയത്തിൽ മുഹിയിദ്ദീൻ പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഫാസിയാബീവി. മക്കൾ: ഫാത്തിമ, അജ്മി. മരുമക്കൾ: റാഷിദ് (ദുബായ്), സജിത്ത് (ഖത്തർ). സഹോദരൻ: ചാണിക്കൽ അൻവറുദീൻ (മുൻ കോർപ്പറേഷൻ കൗൺസിലർ).