കൊട്ടിയം: ലതാ വിലാസത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ സരോജിനി (89) നിര്യാതയായി. മക്കൾ: ബേബി, വസന്ത, ലതിക. മരുമക്കൾ: പരേതനായ മണിയൻ, സഹദേവൻ, മനോഹരൻ. സഞ്ചയനം 7ന് രാവിലെ 8ന്.