തൊടിയൂർ നോർത്ത്: വേങ്ങറ പാമ്പുംകാല പടീറ്റതിൽ പരേതനായ ഭാസ്ക്കരൻനായരുടെ ഭാര്യ ഭവാനിഅമ്മ (79) നിര്യാതയായി. മക്കൾ: ലീല, ലളിത, ലതി, സുരേഷ്കുമാർ, ലത, സുഭാഷ്കുമാർ. മരുമക്കൾ: പരേതനായ ശശിധരൻനായർ, ശശിധരൻനായർ, രാജൻനായർ, ശോഭനകുമാരി, സുരേന്ദ്രൻപിള്ള, ശ്രീജ. സഞ്ചയനം 8ന് രാവിലെ 8ന്.