കൊല്ലം: രാമൻകുളങ്ങര ഡ്രീം നഗർ 86 ഗണേശ് കൃപയിൽ ആർ. വേണുഗോപാല ഷേണായിയുടെ (റിട്ട. എൻജിനിയർ എച്ച്.എൻ.എൽ പിറവം) ഭാര്യ ഡി. വാസന്തി ഷേണായി (57) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മകൾ: വിനീത. മരുമകൻ: രാമകൃഷ്ണകിണി.