കൊല്ലം: വടക്കേവിള മുള്ളുവിള കാക്കിടിയിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ രാജമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ജയിൻകുമാർ, ജലജ, ഷൈലജ. മരുമക്കൾ: ശശികല, ജി. പുഷ്പരാജൻ, ടി.കെ. ദേവരാജൻ.