എഴുകോൺ: കാരുവേലിൽ മംഗലത്ത് വീട്ടിൽ (വാഴപ്പള്ളിയിൽ ) മംഗലത്ത് കാഷ്യൂ ഫാക്ടറി ഉടമ പ്രസന്നകുമാർ (59) നിര്യാതനായി. സംസ്കാരം നാളെ (ശനി) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: സോണി (മെഡിക്കൽ വിദ്യാർത്ഥിനി ), സോളാർ. സഞ്ചയനം 14ന് രാവിലെ 8ന്.