പരവൂർ: കോങ്ങാൽ തയ്യിലഴികം വീട്ടിൽ കെ. സുരേന്ദ്രൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മരണാനന്തര കർമ്മങ്ങൾ 9ന് രാവിലെ 8ന്.