ob-sarasamma-80
സരസമ്മ

പടിഞ്ഞാറേ മുറി: പടി. കിഴക്ക് മംഗലശ്ശേരിൽ പരേതനായ സുകുമാരന്റെ (ചൂനാടൻ) ഭാര്യ സരസമ്മ (80) നിര്യാതയായി. മക്കൾ: രാധ, ശിവൻ, രാധാകൃഷ്ണൻ, ദാസൻ, ഗീത, ലളിത. മരുമക്കൾ: പരേതനായ സരസൻ, ഉഷ, ഷീജ, മിനി, സുരേഷ്, പരേതനായ ബാലൻ. സഞ്ചയനം 11ന് രാവിലെ 8ന്.