കൊല്ലം: വടക്കേവിള മുള്ളുവിള എസ്.എൻ.ജി നഗർ തോപ്പിൽ പുത്തൻവീട്ടിൽ എൻ. സുകുമാരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ.