ob-udayakumar-55
ഉദയകുമാർ

ഓയൂർ: ഓടനാവട്ടം വാപ്പാല കോണത്ത് മുക്കിൽ ഉദയസദനത്തിൽ പരേതനായ ഋഷികേശിന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ ഉദയകുമാർ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് (വെള്ളി) രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി.മക്കൾ; അഞ്ജുഉദയൻ, അരുൺ ഉദയൻ മരുമകൻ: സുഭാഷ്.