അഞ്ചാലുംമൂട്: അഷ്ടമുടി പാലവിളപുതുവൽ വീട്ടിൽ പരേതനായ പി.ആർ. ദിവാകരന്റെ ഭാര്യ കെ. ദേവകി (84) നിര്യാതയായി. മക്കൾ: ഗീത, ലേഖ, ഗിരിജ, റൂബി, ജലജ. മരുമക്കൾ: വിജയൻ, പരേതനായ ടി.കെ. സോമനാഥൻ, പരേതനായ സുശേഷണൻ, ഉദയഭാനു, ശ്രീകണ്ഠൻ. സഞ്ചയനം 8ന് രാവിലെ 7ന്.