പുന്നക്കുളം കിഴക്ക്: കൊച്ചാലത്ത് പരേതനായ കൊച്ചുനാരായണന്റെ ഭാര്യ രാജമ്മ (87) നിര്യാതയായി. മക്കൾ: രാധാമണി, രുഗ്മിണി, വേണു, സന്തോഷ്, പ്രകാശ്, രാഗിണി. മരുമക്കൾ: ശ്രീധരൻ, രവീന്ദ്രൻ, ലീല, വനജ, സുലത, സുരേഷ്. സഞ്ചയനം 9ന് രാവിലെ 8ന്.