പട്ടാഴി: പന്തപ്ലാവ് ശ്രീദേവിനിലയത്തിൽ വാസുദേവൻനായർ (83) ചെന്നൈയിൽ വച്ച് നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ബിന്ദു, ബിനുകുമാരൻനായർ, മിനി, സിനി. മരുമക്കൾ: സുരേഷ്കുമാർ, അനൂപ ബിനു, മുരുകേഷ്, മനോജ്. സഞ്ചയനം 11ന് രാവിലെ 8ന്.