കൊട്ടാരക്കര: വില്ലൂർ രമ്യാ ഭവനിൽ വിജയൻപിള്ള (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: രമ്യ, വിനയകുമാർ. മരുമകൻ: രാജേഷ്.