വടക്കേവിള: ത്രിവേണി ഹൗസിൽ വി. വിജയരാജൻ (ബാബു, 60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: വസന്തകുമാരി. മക്കൾ: നിഷാന്ത്, നിഷാമോൾ, നിതിൻ. മരുമകൻ: സജി.