കൊട്ടാരക്കര: കടയ്ക്കോട് മാധവ മന്ദിരത്തിൽ പരേതനായ മാധവന്റെ ഭാര്യ സുമതി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിരാഭായി, ജയപ്രകാശ്, വിജയമോഹനൻ, ശാർങധരൻ, സുദർശനൻ, അംബിക, പ്രസന്ന. മരുമക്കൾ: സുഗതൻ, പ്രസന്ന, പരേതയായ വിജയകുമാരി, ശൈലജ, നന്ദിനി, പരേതനായ ഹരീന്ദ്രൻ, രത്നാകരൻ. സഞ്ചയനം 10ന് രാവിലെ 8ന്.