കുന്നത്തൂർ: നെടിയവിള പ്രയാഗിൽ ജി. ഓമനഅമ്മ (70) നിര്യാതയായി. ബാലകൃഷ്ണപിള്ള, അപ്പുക്കുട്ടൻപിള്ള എന്നിവരാണ് ഭർത്താക്കൻമാർ. മകൻ: ബി. മുരളീധരൻ. മരുമകൾ: ബിജി.എസ്.പിള്ള. സഞ്ചയനം 11ന് രാവിലെ 8ന്.