കരിക്കോട്: ഫരീദിയ്യാ നഗർ നാസിം മൻസിലിൽ ഹാജി അബൂബക്കർ കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: നസിയബീവി. മക്കൾ: ത്വാഹിറബീവി, നാസിമുദീൻ, നാദർഷാ, ബാത്തിഷ, ശോഭി. മരുമക്കൾ: സൈനുദീൻ, അബ്ദുൽ ലത്തീഫ്, ഷാജഹാൻ, റംലത്ത്, ഷെബീന.