തേവലക്കര: കോയിവിള കന്നിമേൽ വീട്ടിൽ ബഷീർകുട്ടിയുടെ (റിട്ട. ജയിൽ വാർഡൻ) ഭാര്യ ഫാത്തിമാബീവി (58) നിര്യാതയായി. മക്കൾ: ഷൈനി, ഷൈബു, ഹസീന. മരുമക്കൾ: അബ്ദുൾ റഹ്മാൻ, ഷബീർ, ഷാഹിന.