കൊല്ലം: കൈക്കുളങ്ങര നോർത്ത് രാമേശ്വരം നഗർ 153 രാം നിവാസിൽ ആർ. അയ്യപ്പൻ (76, നാഗരാജ മെറ്റൽ സ്റ്റോർ) നിര്യാതനായി. ഭാര്യ: ജി. പത്മ. മക്കൾ: തങ്കം, രാമമൂർത്തി, ലക്ഷ്മി. മരുമക്കൾ: രമേശ്, മോനിഷ, വിനോദ്.