aboobekkar-74

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മിഴ്‌സാ മൻസിലിൽ എ. അബൂബക്കർ (74) നിര്യാതനായി. ഭാര്യ: പരേതയായ റഷീദാബീവി. മക്കൾ: പരേതയായ മാജിദാബീവി, മിഴ്‌സാ ഹുസൈൻ, ബീമാ നിസാർ. മരുമക്കൾ: അസീനാബീവി, നിസാറുദീൻ (റിട്ട. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ).