പുത്തൂർ: ചെറുമങ്ങാട് തിരുവിന്നാൽ പുത്തൻവീട്ടിൽ കെ. കുഞ്ഞൻപിള്ള (97, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. കുഴിക്കലിടവക ക്ഷേത്രോദ്ധാരണ സമിതി രക്ഷാധികാരിയായിരുന്നു. സംസ്കാരം 9ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനിഅമ്മ. മക്കൾ: ലളിതാ ബായ്, മോഹൻകുമാർ (റിട്ട. അദ്ധ്യാപകൻ), ശശികുമാർ (റിട്ട. വാട്ടർ അതോറിറ്റി), ലീലാ ബായ്, ലതികാ ബായ്, ലസിത ബായ്. മരുമക്കൾ: ജനാർദ്ദനൻ നായർ, രമാ ബായ് (റിട്ട. അഗ്രികൾച്ചർ), ഷീലാകുമാരി, ശ്രീധർ (റിട്ട. ഐ.പി.സി.എൽ), ജയചന്ദ്രൻ നായർ (റിട്ട. ഫിലായ് സ്റ്റീൽ പ്ലാന്റ് ), എൻ. നന്ദകുമാർ (റിട്ട. സെക്രട്ടറി, കോ-ഒപ്പറേറ്റിവ് ബാങ്ക് ഇളമ്പൽ). സഞ്ചയനം 14 ന് രാവിലെ 8ന്.