നിലമേൽ: കടയ്ക്കൽ ആനപ്പാറ അജേഷ് ഭവനിൽ പരേതനായ ദാമോദരന്റെ ഭാര്യ ശാന്താദേവി (65) നിര്യാതയായി. മക്കൾ: അജേഷ് (ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡ് വർക്കല), ആശ. മരുമക്കൾ: സുമദാസ്, വി. മനോജ് (കേരളകൗമുദി നിലമേൽ ലേഖകൻ). സഞ്ചയനം 10ന് രാവിലെ 8ന്