ചാത്തിനാംകുളം: ഇടയില കുഴുവിളയിൽ കരുണാകരൻപിള്ള (73) നിര്യാതനായി. ഭാര്യ: രാധമ്മഅമ്മ. മക്കൾ: തങ്കച്ചി, വിജയകുമാരി, രാജേന്ദ്രൻപിള്ള. മരുമക്കൾ: രാജേന്ദ്രൻപിള്ള, ഗോപാലകൃഷ്ണപിള്ള, ജയലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.