ചാത്തിനാംകുളം: പ്രിയഭവനിൽ (വിളവീട്ടിൽ കിഴക്കതിൽ) കെ. കരുണാകരൻപിള്ളയുടെ ഭാര്യ ഭാഗീരഥിഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ശ്രീകുമാരി, ശ്രീദേവി, ശ്രീലത, ശ്രീകുമാർ. മരുമക്കൾ: വിശ്വനാഥക്കുറുപ്പ്, പരേതനായ മുരളീധരൻപിള്ള, പരേതനായ രാധാകൃഷ്ണപിള്ള, ഗീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.